ഓയൂർ: മരുതമൺപള്ളി കല്ലിക്കോണത്ത് താഴതിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, രാജേന്ദ്രൻ, രേവമ്മ, സുരേന്ദ്രൻ, രാമചന്ദ്രൻ, രത്നമ്മ, പരേതനായ ഡോ. ബാലചന്ദ്രൻ. മരുമക്കൾ: ബീനാ കുമാരി, മോളി, ഡോ. ശിവരാജൻ, സുധർമ്മ, ഗീത, പരേതരായ ശങ്കരൻ കുട്ടി, മോഹനൻ.