കരുനാഗപ്പള്ളി: കടത്തൂർ ശ്രീകൃഷ്ണ നിവാസിൽ കെ. സുകുമാരക്കുറുപ്പ് (74, റിട്ട. ഓണററി ഫ്ളൈയിംഗ് ഓഫീസർ, എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: പരേതയായ ആർ. ആനന്ദവല്ലിഅമ്മ. മക്കൾ: കെ. സുനിൽകുമാർ (റിട്ട. എയർഫോഴ്സ്), എ. സുമ. മരുമക്കൾ: എസ്. അനുശ്രീ, വി. വിനോദ്. സഞ്ചയനം 26ന് രാവിലെ 7ന്.