ശാസ്താംകോട്ട: നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ കനത്ത പോരാട്ടത്തിന് കളമൊരുങ്ങി. കുന്നത്തൂർ താലൂക്കിൽ ഏഴു പഞ്ചായത്തുകളിലായി 124 വാർഡുകളിലേക്ക് 465 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
മൈനാഗപ്പള്ളി
ആകെ - 83
പുരുഷൻ - 35
വനിത - 48
ശൂരനാട് സൗത്ത്
ആകെ - 60
പുരുഷൻ - 21
വനിത- 39
കുന്നത്തൂർ
ആകെ - 62
പുരുഷൻ -26
വനിത-36
പടിഞ്ഞാറെ കല്ലട
ആകെ - 43
പുരുഷൻ - 18
വനിത-25
ശാസ്താംകോട്ട
ആകെ - 75
പുരുഷൻ -41
വനിത. - 34
ശൂരനാട് വടക്ക്
ആകെ - 65
പുരുഷൻ - 27
വനിത-38
പോരുവഴി
ആകെ -77
പുരുഷൻ-39
വനിത-38