പാരിപ്പള്ളി: വേളമാനൂർ പെരുമ്പകാലാ പുത്തൻവീട്ടിൽ പി.കെ. ചെല്ലപ്പൻപിള്ള (93) നിര്യാതനായി. വേളമാനൂർ എഫ്.എ.സി.ടി ഡീലറും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും മുൻ എൻ.എസ്.സി.ബി ബോർഡ് മെമ്പറും ആയിരുന്നു. ഭാര്യ: സരോജിനിഅമ്മ. മക്കൾ: വത്സല, വിജയൻപിള്ള, വിക്രമൻപിള്ള, വിമല കുമാരി, വസന്ത. മരുമക്കൾ: ശ്രീധരൻപിള്ള, ഇന്ദിര, ശ്രീലേഖ, രാജശേഖരൻപിള്ള.