ചവറ: പുതുക്കാട് ശ്രീലക്ഷ്മി ഭവനത്തിൽ (തേയാട്ടിൽ വടക്കതിൽ) മോഹനചന്ദ്രൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: രാജശ്രീ, രാജ ലക്ഷ്മി.