തിരുവനന്തപുരം: വട്ടിയൂർക്കാവ് ഹയാത്ത് പ്ലാസ വി.എ.ആർ.എ 118-എയിൽ വിജയ് സിംഗ് (59) നിര്യാതനായി. കൊല്ലം അഞ്ചാലുംമൂട് താഴെ കിഴക്കതിൽ കുടുംബാംഗമാണ്. ഭാര്യ: ഷീബ സിംഗ് (ചക്ര കമ്മ്യൂണിക്കേഷൻസ്). മകൻ: വി.എസ്. വൈഷ്ണവ്.