c

കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ കേരള സർവകലാശാല പുതുതായി അനുവദിച്ച ഇംഗ്ലീഷ് - മലയാളം ബി.എ ഡബിൾ മെയിൻ കോഴ്സിന് ഓൺലൈനായി ഈമാസം 29 വരെ അപേക്ഷിക്കാം. ഓൺലൈൻ വിലാസം: www.admissions.keralauniversity.ac.in, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ കോളേജിൽ നേരിട്ട് സമർപ്പിക്കണം. ഫോൺ: 9447064602.