തങ്കശേരി: കാവൽ നന്ദനം രാമേശ്വരം നഗർ 180 ബിയിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ സിസിലി (95) നിര്യാതയായി. മക്കൾ: റോബർട്ട്, റെജീന, സ്റ്റെൻസിലാവൂസ്, ജോൺസി, ജോസഫ്. മരുമക്കൾ: മോളി, ഫ്രാൻസിസ്, പൗളിൻ, ജയിംസ്, ഗ്രറ്റ.