കരുനാഗപ്പള്ളി: ചെറിയഴീക്കൽ ചിറയിൽ വീട്ടിൽ റിട്ട. വി.ഇ.ഒ എസ്. ജയന്റെ ഭാര്യയും പരേതനായ ശിവതാണുവിന്റെയും രാജലക്ഷ്മിയുടെയും മകൾ എസ്. ശിവഭാഗ്യം (53, കൊച്ചുമോൾ) നിര്യാതയായി. മകൻ: ഹരി നാരായണൻ. മരുമകൾ: ശ്യാമ. മരണാനന്തരചടങ്ങുകൾ ഡിസംബർ 9ന് രാവിലെ 8ന്.