ആയൂർ: നീറായിക്കോട് ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, ഗ്രേസി, ലിസി, ജെസി, ബിജു. മരുമക്കൾ: രാജൻ, ജോയി, ഷാജു, ബിജു, ഷീബ.