chellamma-85

കു​ണ്ട​റ: പെ​രു​മ്പു​ഴ പു​നു​ക്ക​ന്നൂർ അ​ഞ്​ജു ഭ​വ​നിൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്റെ ഭാ​ര്യ ചെ​ല്ല​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: പൊ​ന്ന​മ്മ, സ്വർ​ണ​മ്മ. മ​രു​മ​ക്കൾ: സ​ദീ​ശൻ, മോ​ഹ​നൻ. സ​ഞ്ച​യ​നം 29ന് രാ​വി​ലെ 7ന്.