c
കരുനാഗപ്പള്ളി നഗരസഭാ UDF തെരഞ്ഞെടുപ്പ് കൺവൻഷൻ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നഗരസഭാ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ,​സി.ആർ.മഹേഷ്, പഴകുളം മധു, ആർ.രാജശേഖരൻ, ജി.രതികുമാർ ബിന്ദു ജയൻ, എൽ.കെ.ശ്രീദേവി, എം.അൻസർ, എൻ. അജയകുമാർ, വാഴയത്ത് ഇസ്മയിൽ,മുനമ്പത്ത് വഹാബ്, ചിറ്റുമൂലനാസർ, ടി.തങ്കച്ചൻ, കെ.കെ.സുനിൽ, എം.ശിവരാമൻ, രാജു, രാജാ പനയറ, ഗിരീഷ്, മുനമ്പത്ത് ഗഫൂർ,എന്നിവർ പ്രസംഗിച്ചു.

കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.ജി.രവി സ്വാഗതവും മണ്ഡലം പ്രസിഡന്റ് ജയകുമാർ നന്ദിയും പറഞ്ഞു.