ചവറ: ഭരണിക്കാവ് തണ്ടളത്ത് വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, പരേതനായ ഹരികുമാർ, ശിവകുമാർ (കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി), ശ്രീജ. മരുമക്കൾ: ധന്യ (ഗ്രാമ ന്യായാലയ കോടതി ചവറ), സരിത (തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്), സന്തോഷ് കുമാർ (കെ.എസ്.ഇ.ബി ശാസ്താംകോട്ട).