abdulkhaderkunju-75

ഓച്ചിറ: മഠത്തിൽക്കാരാണ്മ ആലകോട്ട് അബ്ദുൽ ഖാദർ കുഞ്ഞ് (75) നിര്യാതനായി. വയനകം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായിരുന്നു. ഭാര്യ: അദവിയകുഞ്ഞ്. മക്കൾ: സുൽഫിക്കർ, സോണി. മരുമക്കൾ: ഷൈല, ഷീമോൻ.