പരവൂർ: കൂനയിൽ രാജ് ഭവനിൽ പി. രാജൻ (83) നിര്യാതനായി. ഭാര്യ: സരളാഭായി. മക്കൾ: രാജേഷ്, രാജശ്രീ. മരുമക്കൾ: രമ്യ, സുനിൽ. സഞ്ചയനം 28ന് രാവിലെ 7ന്.