ഓച്ചിറ: മഠത്തിൽകാരാഴ്മ പുതിയവീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ ഭാര്യ ഗോമതി (71) നിര്യാതയായി. മക്കൾ: വേണു, ബിനു, അനി, അമ്പിളി. മരുമക്കൾ: സുമാദത്ത്, ജ്യോതി ലക്ഷ്മി, കാർത്തികേയൻ. സഞ്ചയനം 28ന് രാവിലെ 8ന്.