kandalloor

ഓച്ചിറ: തെക്കൻ കേരളത്തിലെ വാദ്യകുലപതിയും കഥകളി ചെണ്ടവിദ്വാനുമായ പുതുപ്പള്ളി തെക്ക് വലിയവീട്ടിൽ കണ്ടല്ലൂർ സദാശിവൻ (91) നിര്യാതനായി. തായമ്പക, പാഞ്ചാരിമേളം എന്നിവയിൽ തെക്കൻചിട്ടയിലെ മേളപ്രമാണിയായിരുന്നു. ഭാര്യ: ഭാസുര. മക്കൾ: ഷൈലജൻ, കണ്ടല്ലൂർ സജീവ്, ജലജാമണി, ഭദ്രൻ, പരേതനായ കണ്ടല്ലൂർ ഷാജി, സുദേവൻ. ‌ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സുശീല, സുലോചന, സിസിലി, ശശി.കെ.പണിക്കർ, സുവർണ, മീന.