കൊല്ലം: ആശ്രാമം കാവടിപ്പുറം നഗർ 71-ബി പേരാടത്ത് തൊടിയിൽ കെ. കമലാസനൻ (90) നിര്യാതനായി. ഭാര്യ: എൽ. ഓമന. മക്കൾ: ഷീല, ചന്ദ്രബാബു, സുനിൽ കുമാർ, മോഹൻദാസ്. മരുമക്കൾ: ശശീന്ദ്രബാബു, റെജി, അജിത, അമിത. സഞ്ചയനം 28ന് രാവിലെ 8ന്.