കൊട്ടിയം: പുല്ലാങ്കുഴിയിൽ രാജ് ഭവനിൽ ബാബുരാജിന്റെ (പ്രശാന്തി മെഡിക്കൽസ്) ഭാര്യ സുപ്രിയ ബാബുരാജ് (68) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോ. ബി.എസ്. അഖിൽ, ഡോ. അതുൽ ബാബുരാജ്. മരുമക്കൾ: വിനിത, ഡോ. അശ്വതി.