ഓടനാവട്ടം: 1.ത്രിപ്പിലഴികം- സി. ഗീവർഗീസ് പണിക്കർ (കോൺഗ്രസ്‌ ), സന്തോഷ്‌ സാമുവൽ (സി.പി .എം ), ടി. ജെ.ഹരികുമാർ(ബി. ജെ. പി )2.ചൊവല്ലൂർ- റെമി ജേക്കബ് (സി. പി. ഐ ), ഷീബാ സജി (കോൺഗ്രസ്‌ ) ടി. രേണുക(ബി. ജെ. പി. ),വി .രജനി (സ്വ. ).3.ഇടക്കിടം-ഉദയകുമാർ (സി.പിഎം ),ജി. കെ. ശ്രീജിത്ത്‌(കോൺഗ്രസ്‌ ), എം. പി. ഷിലു(ബി. ജെ. പി. ),ആർ. ബാബു (സ്വ. ), 4.ഗുരുനാഥൻ മുകൾ-

എസ്. എസ്. സുവിധ (സി. പി. ഐ ),ലിറ്റി ഉദയകുമാർ (സ്വ. ), എ. എസ്.ഷീജ (ബി. ജെ .പി ), 5. കടക്കോട്-ഷീജ. പി (സി. പി .എം ),വി. ആശ (കോൺഗ്രസ്‌ ), മധു മതി (ബി. ജെ. പി. ).6.ഇലയം- ആർ. ഗിരിജ (സി .പി. ഐ ), ബി .മണി (കോൺഗ്രസ്‌ ),എ.ഉഷ (ബി. ജെ. പി ), 7.പ്ലാക്കോട്- അശ്വതി ബാലൻ (കോൺഗ്രസ്‌ ), വത്സല (സി. പി. എം ),കെ. ഗീതാമണി (ബി. ജെ. പി ).8.കരീപ്ര-പി .കെ. അനിൽ കുമാർ (സി. പി. ഐ ), എൻ. ബിജു തങ്കച്ചൻ (കോൺഗ്രസ്‌ ), രഞ്ജിത് കൃഷ്ണൻ( ബി. ജെ. പി ), ചിത്തരഞ്ജൻ പടിപ്പുര (സ്വ. ), 9 .മുളവുക്കോണം- വൈ. റോയി(സി. പി. എം ) ,വൈ. ജോൺസൻ (കോൺഗ്രസ്‌ ), പ്രദീപ്കുമാർ (ബി. ജെ. പി ).10.വാക്കനാട്- ജെ ആർ. അമ്പിളി (സി. പി. എം ), ആർ.സുനിത കുമാരി (ബി .ജെ .പി ),എം. എസ് .മായ(സ്വ. ).11.ഉളക്കോട്- സി. ജി. തിലകൻ (കോൺഗ്രസ്‌ ), ഇ. കെ. നിസാർ (സി .പി .എം ), . ടി. രഘുനാഥൻ പിള്ള(ബി .ജെ. പി ).12.നെടുമൺകാവ്-ആർ. സിന്ധു (കോൺഗ്രസ്‌ ), സിന്ധു ഓമനക്കുട്ടൻ (സി.പി. എം ), മനു മാധവൻ (ബി. ജെ. പി ).13.ഏറ്റുവായ്‌ക്കോട്- ടി. എസ്.ഓമനക്കുട്ടൻ (സി. പി .ഐ ),പ്രദീപ്‌ കുമാർ

ബി. (ബി .ജെ .പി )ആർ. അനിൽ കുമാർ (സ്വ.).14.കുടിക്കോട്- ജി. ഗിരിജാകുമാരി (ബി .ജെ .പി ), ആർ. ഗീതാകുമാരി (സി .പി .എം ), ഐ. രാധാമണി (കോൺഗ്രസ്‌ ), ഐ. സതികുമാരി (സ്വ. )

15.മടന്തകോട്- എം .എസ്. അജിത്കുമാർ (കോൺഗ്രസ്‌ ), ജി. വി.അനിൽകുമാർ (ബി.ജെ.പി ), ടി.സന്ധ്യ ഭായി(സി.പി എം )16. തലവൂർകോണം- പി. എസ്. പ്രശോഭ (സി. പി. എം ), ആർ. ശാലിനി(ബി. ജെ .പി ), ജി. മിനി കുമാരി (സ്വ. ). 17.ചൂര പൊയ്ക-എസ് .അഭിലാഷ് (ബി.ജെ.പി ), എസ്. ഓമനക്കുട്ടൻ പിള്ള (സി.പി.ഐ ), . കെ .രാമചന്ദ്രൻ പിള്ള(കോൺഗ്രസ്‌ )ആർ .രഞ്ജിത്ത് (സ്വ. ),18.കുഴിമതിക്കാട്- സൂസമ്മ ചെറിയാൻ (കോൺഗ്രസ്‌), എം .ഐ. റെയ്‌ച്ചൽ (സി.പി.എം ),ശ്രീലേഖ (ബി.ജെ.പി ).