01

കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂർ പഞ്ചായത്തിലെ ആർച്ചൽ ഓലിയരിക് വെള്ളച്ചാട്ടം. ശബ്ദ ദൃശ്യഭംഗി കൊണ്ട് പാലരുവിയെ അനുസ്മരിപ്പിക്കുന്നതാണിവിടം അഞ്ചൽ-പുനലൂർ പാതയിൽ മാവിള ആർച്ചൽ ഗുരുമന്ദിരം ജംഗ്ഷൻ വഴിയും ഏരൂർ നെട്ടയം കോണത്ത് ജംഗ്ഷൻ വഴിയും ഇവിടെയെത്താം.വീഡിയോ അനീഷ് ശിവൻ