ഇടമുളയ്ക്കൽ: നെടുങ്ങോട്ടുകോണം സന്ധ്യാഭവനിൽ രാജേന്ദ്രൻ ആചാരി (63) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സന്ധ്യ, സരിത, സ്മിത. മരുമക്കൾ: അനിൽകുമാർ, സതീഷ് കുമാർ, അനിൽകുമാർ. സഞ്ചയനം 27ന് രാവിലെ 8ന്.