പന്മന: റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ ആറുമുറിക്കട വിജയ ഭവനത്തിൽ കെ.ആർ. വിജയൻ (80) നിര്യാതനായി. ഭാര്യ: രമ. മകൾ: രശ്മി വിജയൻ (അസി. പ്രൊഫസർ, ബി.ജെ.എം ഗവ. കോളേജ്, ചവറ). മരുമകൻ: ബി. ദിലീപ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ശൂരനാട്). സഞ്ചയനം 30ന് രാവിലെ 7ന്.