കരുനാഗപ്പള്ളി: കൊല്ലക പുള്ളിയിൽ നിസാർ (57) സൗദിയിൽ ഖമീസ് മുഷിയത് ജനറൽ ആശുപത്രിയിൽവച്ച് നിര്യാതനായി. കബറടക്കം പിന്നീട്. ഭാര്യ: സാജിദാബീവി. മക്കൾ: നിയാസ്, നിസാന, സജീന. മരുമക്കൾ: അബ്ദുൽ സലീം, റിസ.