camp
അമൃത വെൽനെസ് ലാബിൽ നടന്നസൗജന്യ ഡയബറ്റിക്ക് ക്യാമ്പ്

ഓയൂർ: ചുങ്കത്തറ അമൃത വെൽനെസ് ലാബിൽ വച്ച് സൗജന്യ ഡയബറ്റിക് ക്യാമ്പും ബോധവത്കരണ ക്ളാസും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 40 പേർക്ക് പ്രമേഹം നിർണയം നടത്തി റിപ്പോർട്ടുകൾ നൽകി. ക്യാമ്പിന് ജി.സുരേഷ് ഓയൂർ ,​ എം .എസ്. അമൃത്എന്നിവർ നേതൃത്വം നൽകി.