election
election

കൊട്ടാരക്കര: നഗരസഭയിലെ 29 ഡിവിഷനുകളിൽ സ്വതന്ത്രൻമാർ ഉൾപ്പെടെ 111 പേരാണ് മത്സര രംഗത്തുള്ളത്. ആകെ ഡിവിഷൻ 29, ജനറൽ സീറ്റ് 12, ജനറൽ വനിതാ സംവരണം 13,പട്ടികജാതി സംവരണം 2,പട്ടികജാതി വനിതാ സംവരണം 2. നിലവിലെ മുൻസിപ്പൽ ഭരണ സമിതി ഇടതു മുന്നണി 18, യു.ഡി.എഫ് 10, ബി.ജെ.പി 1.

സ്ഥാനാർത്ഥികൾ

1. അവണൂർ-കെ.അജിതാറാണി(സി.പി.ഐ) ഷൂജ ജെസി( കോൺഗ്രസ്), ഷൈനി ഷഹാർ(സ്വതന്ത്രൻ)

2.മുസ്ളിം സ്ട്രീറ്റ്-മുഹമ്മദ് ഷാ,(മുസ്ളിം ലീഗ്)മുഹമ്മദ് സിദ്ദിഖ്( എസ്.ഡി.പി.ഐ),ഷാജഹാൻ( ബി.ജെ.പി), എ.ഷാജു( കേരളാ കോൺഗ്രസ് ബി).

3. ശാസ്താംമുകൾ- ഫൈസൽ ബഷീർ( എൽ.ഡി..എഫ്), ഷിഫിലി( എ നാസർ( കോൺഗ്രസ്).

4.ചന്തമുക്ക്- മറിയാമ്മ( സി.പി.എം), രമണി( ബി.ജെ.പി), പി.എം.സൂസമ്മ ( കോൺഗ്രസ്)

5. കെ.എസ്.ആർ.ടി.സി-ജ്യോതി മറിയം ജോൺ( ജനതാദൾ), വി.ഫിലിപ്പ്( കോൺഗ്രസ്) രാജൻ പുലരി( ബി.ജെ.പി))

6. പഴയതെരുവ് - അന്നമ്മ റോയി( കോൺഗ്രസ്) ,ബിജി ഷാജി( സി.പി.എം)

7. കോളജ് ഡിവിഷൻ-കുഞ്ഞിക്കുട്ടി തങ്കപ്പൻ(സ്വതന്ത്രൻ) ജെയ്സി ജോൺ(കോൺഗ്രസ്),ധന്യ മറിയം ജേക്കബ്( സി.പി.ഐ),കെ. കെ.ബീന.(ബി.ജെ.പി).

8 പുലമൺ ടൗൺ- പി.പവിജ( കോൺഗ്രസ്)പുലമൺ ശശി( ബി.ജെ.പി), കുട്ടപ്പൻ, ജ്യോതി എം ബാബു, ബാബുരാജ്( സ്വതന്ത്രർ)

9. കുലശേഖരനല്ലൂർ- അഞ്ജന രാജൻ(കോൺഗ്രസ്), കവിത വിനയൻ( ബി.ജെ.പി),വനജ രാജീവ്( കേരളാ കോൺഗ്രസ് ബി).

10. കിഴക്കേക്കര- കെ.ഉണ്ണികൃഷ്ണ മേനോൻ(സി.പി.ഐ), കുറുങ്ങേൽ സാജകുമാർ( കോൺഗ്രസ്( വി.എം.സുധീഷ്(ബി.ജെ.പി).

11. ഈയ്യംകുന്ന്- കോശി കെ ജോൺ( കോൺഗ്രസ്), ജേക്കബ് വർഗീസ് വടക്കടത്ത്( കേരളാ കോൺഗ്രസ് ബി),സുനീഷ് (ബിജെ..പി)

12. ഐസുമുക്ക്- എലിസബത്ത് രാജു തങ്കച്ചി(കേരളാ കോൺഗ്രസ് ജോസഫ്), വിനില വിനോജ്( ബി.ജെ.പി), സുജ( കേരളകോൺഗ്രസ് ബി),

13. തോട്ടംമുക്ക്- നെൽസൺതോമസ്( കോൺഗ്രസ്), രാജീവ് കേളമത്ത്( ബി.ജെ.പി), ലീന ഉമ്മൻ(കേരള കോൺഗ്രസ് ബി),

14.തൃക്കണ്ണമംഗൽ- ഗോകുൽ കോടിയാട്ട്(സി.പി.ഐ), തോമസ് പി മാത്യു( കോൺഗ്രസ്), മനോജ് തൃക്കണ്ണമംഗൽ (ബി.ജെ.പി),

15.കടലാവിള- ജോളി പി വർഗീസ്( കോൺഗ്രസ്), മിനി റെജി(കേരള കോൺഗ്രസ് ബി), എൻ.വിജയലക്ഷ്മി( ബി.ജെ.പി),

16.വേലംകോണം- സണ്ണി ജോർജ് വക്കിലഴികം( സി.പി.എം),തെക്കേടത്ത് സുരേന്ദ്രൻനായർ( കോൺഗ്രസ്),എൻ.മധു ,ബി.സുരേന്ദ്രൻനായർ (സ്വതന്ത്രൻ),

17.ഇ.ടി.സി- അനിത ഗോപകുമാർ( സി.പി.എം),എസ്.വനജകുമാരി( കോൺഗ്രസ്)റാണി സുരേഷ്( ബി.ജെ.പി),

18.അമ്പലപ്പുറം- എസ്.ഷീല (സി.പി.എം), ബി.ശാലിനി( കോൺഗ്രസ്), എസ്.കലാകുമാരി( ബി.ജെ.പി), 19.ആലുംപാറ- അമല അശോക്കുമാർ( കോൺഗ്രസ് ),ശിൽപ്പ എസ്.കുമാർ( ബി.ജെ.പി)സുഭദ്രാഭായി(സി.പി.ഐ)

20.കല്ലുവാതുക്കൽ- ഗ്രേസിശാമുവൽ(സി.പി.ഐ),ബി.മഞ്ചുകുമാരി( ബി.ജെ.പി), ഷീബ ജോർജ്( കോൺഗ്രസ്),

21.നീലേശ്വരം- എസ്.കുമാരി( കോൺഗ്രസ്), പ്രസന്ന ശ്രീഭദ്ര(ബി.ജെ.പി)മിനി കുമാരി( കേരള കോൺഗ്രസ് ),

22.അമ്മൂമ്മ മുക്ക്- ഡി.രാമകൃഷ്ണപിള്ള( സി.പി.ഐ)കണ്ണാട്ട് രവി( കോൺഗ്രസ്), അമ്പിളി( ബി.ജെ.പി),

23.കാടാംകുളം- ഗിരീഷ്കുമാർ(ബി.ജെ.പി), എ.ഗോപി( സി.പി എം), എസ്.നിഖിൽ (ആർ.എസ്.പി),

24. ഗാന്ധിമുക്ക്- ശ്രീലക്ഷ്മി( കോൺഗ്രസ്), സരോജ കാ‌ർത്തികേയൻ( സി.പി.ഐ), പി.ബിനി( ബി.ജെ.പി), 25. ടൗൺ വാർഡ്- സി.മുകേഷ്( സി.പി.എം)എം.സുരേഷ്( കോൺഗ്രസ്), അരുൺ കാടംകുളം( ബി.ജെ.പി),

26 റെയിൽവേ സ്റ്റേഷൻ- ആദിയഴികത്ത് മോഹനൻ (സി.പി.ഐ), ചിറയത്ത് അജിത്കുമാർ( കോൺഗ്രസ്)ശ്രീരാജ്( ബി.ജെ.പി),

27. പടിഞ്ഞാറ്റിൻകര- എസ്.ആർ.രമേശ്( സി.പി.എം), സന്ദീപ് എസ്.നായർ( കോൺഗ്രസ്)ജി.ദീപു( ബി.ജെ.പി).

28. ചെന്തറ-ആർ.ഗിരിജാകുമാരി (ആർ.എസ്.പി)വി.ജയശ്രീ( സി.പി.എം), ആർ.സബിത( ബി.ജെ.പി)

29. പാലമൂ‌ട്- ആശാ റാം (ബി.ജെ.പി), സുലഭ സത്യശീലൻ( ആർ.എസ്.പി),ജി.സുഷമ( സി.പി.എം).