kunji

ശാസ്താംകോട്ട: കോവൂർ താന്നിക്കൽ വടക്കതിൽ പുത്തൻവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കുഞ്ഞിപ്പിള്ള അമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ പിള്ള, വിജയമ്മ, വിമല, വാസുദേവൻ പിള്ള. മരുമക്കൾ: ഇന്ദിര അമ്മ, പരേതനായ ശിവരാമപിള്ള, പരേതനായ രാമകൃഷ്ണപിള്ള, ലക്ഷ്മിക്കുട്ടി.