omanakuttan-55

കുന്നത്തൂർ: മൈനാഗപ്പള്ളി ഇടവനശേരി ഗോകുലത്തിൽ ഓമനക്കുട്ടൻ (55) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ആദർശ്, വാണി. സഞ്ചയനം 30ന് രാവിലെ 8ന്.