ശാസ്താംകോട്ട: മുതുപിലാക്കാട് (കരിമ്പാലിൽ കിഴക്കതിൽ) അഖിൽ ഭവനത്തിൽ നന്ദനൻ (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: വർഷ, വിഷ്ണു (ഗൾഫ്). മരുമകൻ: ബിനു (ഗൾഫ്).