ശാസ്താംകോട്ട: ഇടതുപക്ഷ ജനാധിപത്യ മുന്നണി പോരുവഴി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആർ .സുരാജ് അദ്ധ്യക്ഷനായിരുന്നു. അക്കരയിൽ ഹുസൈൻ സ്വാഗതം ആശംസിച്ചു. ഉമ്മന്റയ്യത്ത് ഗോപിനാഥൻപിള്ള, എസ്. ശിവൻപിള്ള, മാത്യൂ പടിപ്പുരയിൽ എന്നിവർ സംസാരിച്ചു: