നീണ്ടകര: പുത്തൻപുരയിൽ തങ്കപ്പന്റെയും പരേതയായ തങ്കമ്മയുടെയും മകൻ ടി. ബിജു (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഷീബ. മക്കൾ: മീനാക്ഷി, മാളവിക. സഞ്ചയനം ഡിസംബർ 3ന് രാവിലെ 6.30ന്.