കുണ്ടറ: പെരുമ്പുഴ മോഹന വിലാസത്തിൽ ടി. മോഹനൻപിള്ള (62) നിര്യാതനായി. ഭാര്യ: ജെ. കനകമണി. മക്കൾ: ചിഞ്ചു രാജ്, അഭിലാഷ് മോഹൻ. മരുമക്കൾ: രാജ്മോഹൻ, അഞ്ജന. സഞ്ചയനം 29ന് രാവിലെ 7ന്.