ഇഞ്ചക്കാട്: കാരി കുഴിയിൽ വീട്ടിൽ ആർ. വിദ്യാധരൻ (89, പൊടിയൻ) നിര്യാതനായി. ഭാര്യ: പി. ലീല. മക്കൾ: രാജീവ്, രാജി, രജനി. മരുമക്കൾ: സുനിത, അശോകൻ, അജി. സഞ്ചയനം 30ന് രാവിലെ 8ന്.