ആയൂർ: വയയ്ക്കൽ വഞ്ചിപ്പെട്ടി പനമൂട്ടിൽ പാട്ടപ്പള്ളി വീട്ടിൽ ഉമ്മർകണ്ണ് റാവുത്തർ (89) നിര്യാതനായി. മക്കൾ: ഷാനവാസ് (ഡി.വൈ.എഫ്.ഐ ആയൂർമേഖലാ ട്രഷറർ, ഡി.വൈ.എഫ്.ഐ വഞ്ചിപ്പെട്ടി യൂണിറ്റ് സെക്രട്ടറി), ഷാനിഫ, ഷാജിത. മരുമക്കൾ: നിസാർ, നിസാറുദീൻ, ഷീജബീവി.