മുഖത്തല: പുത്തൻപുര റോഷൻ നിവാസിൽ ചെറിയാൻ വർഗീസ് (59) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: റോഷൻ.വി. ചെറിയാൻ, സോജൻ.വി. ചെറിയാൻ, സോണിയ.വി. ചെറിയാൻ. മരുമക്കൾ: ശിൽപാ മത്തായി, അഞ്ചു ആൻ വർഗീസ്, സിജു കുഞ്ഞുമോൻ.