കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ പാവൂർ തെക്കതിൽ പരേതനായ മഹേശ്വരൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (75, റിട്ട. സിറാമിക് ജീവനക്കാരി) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പരേതനായ സോമൻ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: അനിൽകുമാർ, മഞ്ജു. സഞ്ചയനം 30ന് രാവിലെ 7ന്.