ഏരൂർ: ചേതനയിൽ കെ. ചന്ദ്രൻപിള്ളയുടെ ഭാര്യ ശശികല.സി. പിള്ള (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ഗിരീഷ്, ഷിജു. മരുമക്കൾ: ആശ, അരുൺ.