ആയൂർ: കുളഞ്ഞിയിൽ ചരുവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ജാനമ്മ (75) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, പരേതനായ ഹരിദാസൻ, മണി, വിജയമ്മ, തുളസി, ഉഷ. മരുമക്കൾ: പ്രസന്ന, പരേതനായ സോമൻ, പരേതനായ ചന്ദ്രൻ, രാധാകൃഷ്ണൻ, രമേശൻ.