ചവറ: പുത്തൻകാവിൽ അച്ചുതൻപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: രാജ്കുമാർ, ശ്രീജ, ബിജു. മരുമക്കൾ: അമ്പിളി, സുനിൽകുമാർ, അനിത. സഞ്ചയനം 30ന് രാവിലെ 7ന്.