ചവറ: കൊട്ടുകാട് മൊട്ടച്ചേഴ്ത്ത് സിദ്ദിക് മൻസിൽ അബ്ദുൽ അസീസിന്റെ ഭാര്യ സഫിയാബീവി (61) നിര്യാതയായി. മക്കൾ: നിധി (ഖത്തർ), നിമി (ഖത്തർ), സിദ്ദിക്. മരുമക്കൾ: റഷാദ് (ഖത്തർ), ഫിറോസ് (ഖത്തർ).