
കുണ്ടറ: ഇളമ്പള്ളൂർ രാഘവാസ് കോട്ടേജിൽ രാഘവൻപിള്ള (75, റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: എസ്.ആർ. ഷീജ (അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം), ആർ.എസ്. ഷാജി (ഗോശ്രീ ഫിനാൻസ്, കായംകുളം), എസ്.ആർ. ശ്രീജ (അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം). മരുമക്കൾ: ആർ. തുളസീധരൻപിള്ള (റിട്ട. ഡയറക്ടർ, ഖാദി ബോർഡ് ), ദീപ (അദ്ധ്യാപിക, എസ്.എ.ബി.ടി.എം യു.പി.എസ്, കുരീപ്പള്ളി), പ്രമോദ് ലാൽ, അദ്ധ്യാപകൻ, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം). സഞ്ചയനം ഡിസംബർ 3ന് രാവിലെ 8ന്.