തൊടിയൂർ: കെ.എ.ടി.എഫ് മുൻ ജില്ലാ പ്രസിഡന്റും റിട്ട. അദ്ധ്യാപകനുമായ പുലിയൂർ വഞ്ചി വടക്ക് പൂയപ്പള്ളിൽ മുഹമ്മദ്കുഞ്ഞ്ലബ്ബ (86) നിര്യാതനായി. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: അബ്ദുൽസലാം (ഫാർമസിസ്റ്റ്, ഇ.എസ്.ഐ, മൈനാഗപ്പള്ളി), നദീറ. മരുമക്കൾ: സുമയ്യ (കെ.എം.എം.എൽ, ചവറ), സിദ്ദിഖ് ഹരിപ്പാട്.