കരുനാഗപ്പള്ളി: കൊല്ലക പുത്തൻപുരയിൽ ഷാജഹാൻ (62) നിര്യാതനായി. ഭാര്യ: ഷെർലി (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി). മക്കൾ: ആസിഫ്, ഐഷാ ഷാജി.