മുഖത്തല: കിഴവൂർ ലക്ഷ്മിവിലാസത്തിൽ പരേതനായ വിജയൻപിള്ളയുടെയും കുമാരിയുടെയും മകൻ ദിനേശ് മോഹൻ (43) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: ദിലീപ്, ദീപ.