rajanandan-74

കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് കല്ലുപുരയിൽ എക്സ്. സബ് /മേജർ (ഹോണററി ലെഫ്ടനന്റ്) കെ.പി. രാജാനന്ദൻ (74) നിര്യാതനായി. (കെ.എസ്.ഇ.എസ്.എൽ ആലപ്പാട് യൂണിറ്റ് സ്ഥാപകനും മുൻ പ്രസിഡന്റും). ഭാര്യ: കൃഷ്ണവേണി. മക്കൾ: അനിൽരാജ് (ഗ്ലോബൽവിഷൻ), ലസിൻരാജ് (കാനറാ ബാങ്ക് - കൊല്ലം). മരുമക്കൾ: ജ്യോൽസില (എച്ച്.എസ്.എ ചവറ,​ ഇംഗ്ലീഷ്), സിജി. മരണാനന്തര കർമ്മങ്ങൾ ഡിസംബർ 11ന് രാവിലെ 10ന്.