കൊല്ലം: പള്ളിപ്പുരയിടത്തിൽ വിക്ടർ വിൻസെന്റ് (87, റിട്ട. റവന്യൂ ഓഫീസർ കൊല്ലം കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോർട്ട് കൊല്ലം പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജെയിൻ. മക്കൾ: ഫബിയാൻ (ലാലു), ലീനസ് (കുഞ്ഞുമോൻ), ബിന്ദു, സിന്ധു. മരുമക്കൾ: ക്രിസ്റ്റി, ഫ്രാൻസിസ്, സിസി, പ്രീത.