കൊല്ലം: ആശ്രാമം സമൃദ്ധി നഗർ-39 സായൂജ്യയിൽ പരേതരായ കെ.എൻ. കുമാരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ കെ.എസ്. വത്സലൻ (62) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: നിഖിൽ, പിങ്കി. മരുമക്കൾ: ഹരീഷ്, കാർത്തി. സഞ്ചയനം 30ന് രാവിലെ 8ന്.