കരുനാഗപ്പള്ളി: കോഴിക്കോട് കണിച്ചേരിൽ (അനന്ത വിഹാർ) ചന്ദ്രശേഖരകുറുപ്പ് (87) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: ജയകൃഷ്ണപിള്ള (ചാത്തന്നൂർ സ്പിന്നിംഗ് മിൽ), അനന്തകൃഷ്ണൻ (കെ.എം.എൽ.എൽ ചവറ), ജയലക്ഷ്മി. മരുമക്കൾ: അഞ്ജന, സുജിത, ഹരികുമാർ.