koyakunju-s-85

കിളികൊല്ലൂർ: കൂട്ടിക്കട കവിതമുക്കിൽ കെ.എൻ.ആർ-38 ൽ ഉപ്പടത്ത് വെളിയിൽ വീട്ടിൽ എസ്. കോയകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ദരീഫാ ബീവി. മകൻ: കെ. റിയാസ്. മരുമകൾ: എൻ. അമീന.