mohanan-nair-obit

ച​വ​റ സൗ​ത്ത്: ​​തെ​ക്കം​ഭാ​ഗം വി​നീ​താ​ഭ​വ​നിൽ കെ.എം. മോ​ഹ​നൻ ​നാ​യർ (വി​മു​ക്ത​ഭ​ടൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ​​: പു​ഷ്​പ​കു​മാ​രി. മ​ക്കൾ:​ എം. വി​നോ​ദ് (എ.എ​സ്.ഐ, എ.ആർ ക്യാ​മ്പ്, കൊ​ല്ലം), എം. വി​ന​യൻ (എ.എ​സ്.ഐ, ശാ​സ്​താം​കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷൻ), പി. വി​നീ​ത (സ്റ്റേ​റ്റ് ഇൻ​ഷ്വ​റൻ​സ് ഓ​ഫീ​സ്, കൊ​ല്ലം). മ​രു​മ​ക്കൾ​​​: കെ. ദീ​പേ​ഷ് (മുനി​സി​പ്പൽ സെ​ക്ര​ട്ട​റി, അ​ടൂർ), വി. ആ​ശാ​ദേ​വി (ഗ​വ. യു.പി.എ​സ്, ച​വ​റ​ സൗ​ത്ത്), കെ. ശ്രീ​ജ (പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്). സ​ഞ്ച​യ​നം​​ ഡി​സം​ബർ 3ന് രാ​വിലെ 7ന്‌.